Friday, 1 April 2011



 ജപമാല  സമർപ്പണം      


                            മുഖ്യദൂതനായ  വിശുദ്ധ  മിഖായേലെ ,ദൈവ ദൂതന്മാരായ  വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ  റപ്പായലേ ,മഹാത്മാവായ വിശുദ്ധ  ഔസേപ്പേ , ശ്ലീഹന്മാരായ  വിശുദ്ധ  പത്രോസേ ,മാർ  പൗലോസെ  ,മാർ  യോഹന്നാനെ, ഞങ്ങളുടെ  പിതാവായ  മാർതോമ്മാ ,ഞങ്ങൾ  വലിയ  പാപികളായിരിക്കുന്നുവെങ്കിലും  ഞങ്ങൾ  ജപിച്ച  ഈ  പ്രാർത്ഥന  നിങ്ങളുടെ  കീർത്തനങ്ങളോട്  കൂടെ  ഒന്നായി  ചേർത്തു  പരിശുദ്ധ  ദൈവമാതാവിന്‍റെ  തൃപ്പാദത്തിങ്കൽ   കാഴ്ചവെയ്ക്കുവാൻ   നിങ്ങളോടു  ഞങ്ങൾ  പ്രാർത്ഥിക്കുന്നു .









Related Posts:

  • Mahimayude Rahasyangalമഹിമയുടെ ദിവ്യരഹസ്യങ്ങൾ (ബുധൻ, ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)1. നമ്മുടെ കർത്താവീശോ മിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴു ന്നള്ളി എന്നു ധ്യാനിക്കുക.1. സ്വർഗ. 10. നന്മ. 1 ത്രിത്വ.ഓ! എന്റെ ഈശോയേ, ഞങ്… Read more Japamala
  • Prakashathintte Rahasyangalപ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ (വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)1. നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വച്ച് സ്നാപക യോ ഹ ന്നാന്റെ കര ങ്ങ ളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ… Read more Japamala
  • Dukhathinte Rahasyangalദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ (ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)1. നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ ചോര വിയർത്തു എന്നു ധ്യാനി ക്കുക.സ്വർഗ. 10. നന്മ. 1 ത്രിത്വ.ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങ… Read more Japamala
  • Santhoshathintte Rahasyangalസന്തോഷകരമായ ദിവ്യരഹസ്യങ്ങൾ (തിങ്കൾ ,ശനി )1. പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കു മെന്ന മംഗള വാർത്ത ഗബിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്നു ധ്യാനിക്കുക.സ്വർഗ. 10. നന്മ. 1 ത്രിത്വ.ഓ! എന്റെ ഈശോയേ, ഞങ്ങളുട… Read more Japamala
  • JAPAMALA SAMARPANAM  ജപമാല  സമർപ്പണം                                  മുഖ്യദൂതനായ  വിശുദ്ധ  മിഖായേലെ ,ദൈവ ദൂതന്മാരായ  വിശുദ്ധ ഗബ്… Read more Japamala

4 comments:

Contact Form

Name

Email *

Message *

Popular Posts